ഇന്നലെ ഞാന്‍ നിന്റെ പ്രണയിനിയെ കണ്ടു ..
അവള്‍ വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയൂമാണ്
ഒരു മകനും മകളും ...
എന്നെ കണ്ടയുടന്‍ അവള്‍ കുട്ടികളുമായി
ഓടിയെത്തി ...
പരസ്പരം വിശേഷങ്ങള്‍ പങ്കുവെച്ചു .
അവള്‍ക് സ്വന്തമായി വീടുണ്ട് ..
കാറുണ്ട് ..
സ്നേഹ സമ്പന്നനായ ഭര്‍ത്താവുണ്ട് ..
ജീവിതം സമാധാന പൂര്‍ണം .
അവള്‍ നിന്നെ കുറിച്ച് എന്നോട് ചോദിച്ചു ..
ഞാന്‍ പറഞ്ഞു ....
നീ അന്നത്തെ പോലെ തന്നെ
ഒരു മാറ്റവും ഇല്ലാതെ ....
.......
അവള്‍
നിനക്കായ് ഒരു കുറ്റബോധം
നിറഞ്ഞ അന്വേഷണം എന്നെ ഏല്‍പ്പിച്ചു
മടങ്ങി ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ