2013, ഫെബ്രുവരി 7, വ്യാഴാഴ്‌ച

പെണ്‍ ചിലന്തി


ആദ്യം ചിരി ചോദിച്ചു .


പിന്നെ കുട ചോദിച്ചു .

ഇന്ന് കിടക്ക ചോദിച്ചു .

നാളെ കിടപ്പാടം ചോദിക്കും .

മറ്റന്നാള്‍ നിനക്ക് സര്‍ക്കാര്‍ ജോലിയും 

എനിക്ക് സെന്‍ട്രല്‍ ജയിലും .....


3 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

കഷ്ടം

സൗഗന്ധികം പറഞ്ഞു...


കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ഒരല്പം ശ്രദ്ധിക്കൂ..

ശുഭാശംസകൾ....

Sabu Kottotty പറഞ്ഞു...

ഭാഗ്യം കടം ചോദിക്കാതിരുന്നത്..!

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...