നാം തമ്മിൽ പരിചയപ്പെടുന്നത് ഫെബ്രുവരിയിൽ
തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചത് മാർച്ചിൽ
എനിക്ക് നിന്നെ വീണ്ടം കാണണമെന്ന് തോന്നിയത് ഏപ്രിലിൽ
ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് എനിക്ക് മനസ്സിലായത് ഒരു മെയ് മാസത്തിൽ
നീ എന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞത് ഒരു ജൂണിൽ
ഒരിടനാഴിയിലെ അരണ്ട വെളിച്ചത്തിൽ ഒരു ചുംബനത്തിന്റെ
മാസ്മരികതയിൽ നാം അലിഞ്ഞു ചേർന്നത് ജൂലയ് മാസത്തിൽ
നമ്മുടെ ലോകം ചുരുങ്ങി നമ്മിലേക്ക് മാത്രം ഒതുങ്ങി പോയത് ഓഗസ്റ്റിൽ
നിന്റെ കുടുംബത്തെ ഞാൻ കാണുന്നത് സെപ്റ്റംബറിൽ
നാം തമ്മിൽ ആദ്യമായി പിണങ്ങുന്നത് ഒക്ടോബറിൽ .
നീ എന്റെ അരികിൽ നിന്നും നടന്നകന്നത് ഒരു നവംബറിൽ
എന്നന്നേക്കുമായി എനിക്ക് നിന്നെ നഷ്ടമായത് ഒരു ഡിസംബറിൽ ..

3 അഭിപ്രായങ്ങൾ:
വാര്‍ഷികവലയങ്ങള്‍
അജിത് ന് ഈ വളയങ്ങളില്‍ കൂടി
നല്ല പരിജയം ഉണ്ടെന്നു തോന്നുന്നു ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ